article from mathrubhumi news paper,with added photos and information

KERALA INDIA WORLD SPECIAL ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ നിയമിച്ചത് വാര്‍ത്തയായ കാലം

ഒരു വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചാല്‍ അത് വാര്‍ത്തയായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാരണം അക്കാലത്ത് സെക്രട്ടേറിയറ്റില്‍ വനിതകള്‍ക്ക് നിയമനം കിട്ടുക അസാധാരണമാണ്. എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദീപം' എന്ന പത്രത്തിലാണ് 1932 കാലത്ത് അനന്തപുരി പ്രധാനവിശേഷമായി ആ വാര്‍ത്ത വന്നത്.

ജി.ആര്‍. തങ്കമ്മ (ബി.എ.) എന്ന വനിതയെ ഹജൂര്‍കച്ചേരിയില്‍ ക്ലാര്‍ക്കായി നിയമിച്ചിരിക്കുന്നുവെന്നും അവര്‍ മണക്കാട്ടുകാരിയാണെന്നുമായിരുന്നു ആ വാര്‍ത്ത. വനിതകള്‍ക്ക് ജോലികിട്ടുക മാത്രമല്ല, ബിരുദം നേടിയാലും അക്കാലത്ത് വാര്‍ത്തയാകുമായിരുന്നു.

മുമ്പ് സര്‍ക്കാര്‍ സര്‍വീസ് സ്ത്രീകള്‍ക്ക് ബാലികേറാമലയായിരുന്നു. 'തിരുവിതാംകൂര്‍' എന്ന വിശാലമായ രാജ്യം, അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ പടവെട്ടി സൃഷ്ടിക്കുന്നതിനുമുമ്പ് അത് ആറ്റിങ്ങല്‍ പേരകതാവഴി (നെടുമങ്ങാട്) ഇളയിടത്ത് സ്വരൂപം (കൊട്ടാരക്കര), ദേശിങ്ങനാട് (കൊല്ലം) തുടങ്ങിയ എത്രയോ ചെറിയ രാജ്യങ്ങളായിരുന്നു.ആറ്റിങ്ങലിലെ ഉമയമ്മറാണിയെപ്പോലുള്ള ശക്തകളായ വനിതാഭരണാധികാരികള്‍ ചരിത്രത്തിലുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അഞ്ചുതെങ്ങില്‍ കോട്ടകെട്ടാന്‍ അനുവാദം നല്‍കിയ ശക്തയായ ഭരണാധികാരിയായിരുന്നു ആറ്റിങ്ങല്‍ റാണി. കൊച്ചിയുടെ ഭരണം പോര്‍ട്ടുഗീസുകാരില്‍നിന്ന് പിടിച്ചെടുത്ത ഡച്ചുകാര്‍ തെക്കന്‍ കേരളത്തിലെ രാജ്യങ്ങളില്‍ കരാര്‍ ഉണ്ടാക്കിയത് പല റാണിമാരുമായിട്ടാണ്. ഡച്ച് ക്യാപ്റ്റന്‍

 ന്യൂഹാഫ് ആറ്റിങ്ങല്‍ റാണി,


Johan Nieuhof's audience with the Queen of Quilon

Description of Umayamma Rani

The Dutch representative William Van Nieuhoff describes the Rani as:

... I was introduced into her majesty's presence. She had a guard of above 700 Nair soldiers about her, all clad after the Malabar fashion; the Queens attire being no more than a piece of callicoe wrapt around her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders. Her ears, which were very long, her neck and arms were adorned with precious stones, gold rings and bracelets and her head covered with a piece of white callicoe. She was past her middle age, of a brown complexion, with black hair tied in a knot behind, but of majestick mein, she being a princess who shew'd a great deal of good conduct in the management of her affairs
Umayamma Rani
Born: - Died: 1705
Regnal titles
Preceded by
Rajah Aditya Varma
Rani of Venad, Attingal Mootha Thampuran
1677-1684
Succeeded by
Rajah Ravi VarmaDutch in Kerala - Kollam

1664
The Kings Bowing Before the Dutch Power

A View of Kannur Fort, Kerala
With the kingdom Cochin falling in to its hands, the power and prowess of the Dutch enhanced. Even the native kings who were in trade agreement with the English East India Company too had second thoughts. The native feudatory princes of Purakkad, Paravur, Alangadi and Edappally signed trade agreement with the Dutch accepting their suzerainty. The Dutch captured from the Portuguese the fort of Anjalose at Cannannore in February 1663 and then signed trade agreement with Kolathiri.

In 1664, the year in which the Dutch entered into trade agreement with Ali Raja which helped them to expand their trade in pepper and cardamon, they had the monopoly over pepper trade in Cannanore. The Dutch were thus able to establish the trade monopoly in north Kerala in no time.

It was James Hustaert who had been charged by the Company with the responsibility of making efficient trade links with the native rulers. He had been the chief councillor in India and Ceylon. In accordance with his suggestions, Nieuhoff was appointed to meet and enter into trade agreement with kings of south Kerala. Accordingly he came over the shores of Kayamkulam on 21 January in 1664 along with a translator and some navigators in a small ship.

As the meeting with the king of Kayamkulam was successful, the Dutch group started their voyage towards Purakkad after having been given instructions to make trade agreements. The headquarters of Purakkad feudatory principality, now under the rule of Chempakassery clan, was at Ambalappuzha. Once a staunch ally of the Portuguese, the King of Purakkad agreed to accept the suzerainty of the Dutch. With the suggestions of the ruler of Purakkad, Nieuhoff reached Cochin and brought them to the attention of Hustaert and then returned to Purakkad with new suggestions. They conversed in Portuguese language.The 30-year-old king wore ornaments on his hands and ears studded with diamonds and gems. Nieuhoff recorded that there was no theft on his land since the administration of justice was strict. Purakkad had about 500 warships. It was a kingdom which produced pepper aplenty. Nieuhoff gave assurance to the king that pepper would be weighed down at Purakkad itself and then purchased, as against the practice that had been followed hitherto where the pepper gathered was taken aboard and taken to Cochin and then weighing it down.

Nieuhoff and his group then reached at Karunagappally. The place here named 'Maruthurkulagara' was pronounced by the westerners as Martha or Martan. Residing in a building constructed in the architectural mode of Kerala, the Dutch group sent a message to the feudatory prince. On the following day itself, the group got the message from the native ruler in return inviting them to the palace. At the palace they saw the prince with Muhammadeans casting doubt on them that they were in contact with Muslim traders of Cannannore. The conditions as put forward by the Dutch group during talks such as allowing them to collect pepper, bark of cinnamon and a ban on import of opium were opposed by the Muslim traders. After prolonged talks, the feudatory prince then agreed to give monopoly of pepper trade to the Dutch. Later the Chief Lord under the feudatory prince gave a reception in honour of the visitors where chicken dishes, payasam A traditional sweet broth of South India made by boiling rice in water to be added later with sugar or jaggery, ghee, spices etc for taste and flavour., sweetened fruits and pastry were supplied.


Coming to know that trade agreement was signed with the prince of Purakkad the prince of Kayamkulam gave away to Nieuhoff a present, filigree-sewn cloak through a special messenger. Then he moved to Kollam. Since the rulers with whom the trade agreements to be signed were Queen of Quilon,the Queen of Attingal,the Queen of Kottarakkara and the King of Travancore. Source: Dr.T.I Ponnan- Dutch Hegemony in Malabar and its Collapse – University of Kerala Publication.

During this period there broke about war again amongst the Dutch, and the English in Europe. The war was caused by the seizure of possessions of the Dutch in West Indies, South Africa and the America by the British (1665-67). The Dutch navy defeated the English several times .The war ended as a result of the peace treaty signed by the two powers later.Duch in Kerala - Cochin
 Battle at the beach near Quilon

Battle at the beach near Quilon

Map of the Malabar Coast

Map of the Malabar Coast

The city of Quilon

The city of Quilon Taken from Baldaeus.

  Entry into Quilon(kollam)

Entry into Quilon After van Goens had been forced to break off the first siege of Cochin in the first days of March 1662, he made a tour along the Malabar Coast to put affairs in order before returning to Batavia. This print from Schouten depicts his entry into Quilon, which he had ravaged by a punitive expedition only three-and-a-half months earlier.

battle near coylang(quilon=kollam)The Attingal Palace had an important role in the history of Kerala. It played a significant role in the growth of the Tranvancore Dynasty. The Attingal Palace gained prominence in the 14th century when Udaya Marthanda Varma ascended the throne of Travancore. He adopted two princesses from the royal family of the Kolathiris of North Malabar. A palace for each one of them was built by the king at Attingal and Kunnummel.

http://dutchinkerala.com/english/article10/travacore2.jpg
 ദേശിങ്ങനാട് റാണി എന്നിവരെക്കണ്ടതും അവരുമായി കരാര്‍ ഉണ്ടാക്കിയതും രേഖപ്പെടുത്തിയിട്ടുണ്ട്.

ആ റാണിമാരെപ്പറ്റി ശക്തകളായിട്ടാണ് ന്യൂഹാഫ് വിശേഷിപ്പിച്ചിട്ടുള്ളത്. പക്ഷേ ഇവരുടെ എല്ലാം രാജകീയ സര്‍വീസുകള്‍ നിയന്ത്രിച്ചിരുന്നത് പുരുഷന്മാരാണ്.


നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ജോലി അമ്പലങ്ങളിലെ 'അടിച്ചുതളി' ആയിരുന്നു. ആ ജോലിക്ക് അക്കാലത്ത് മാന്യത സമൂഹം കല്പിച്ചിരുന്നു. കൊല്ലവര്‍ഷം 644 (ഇംഗ്ലീഷ് വര്‍ഷം 1469) ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തോട് അനുബന്ധിച്ച് മാര്‍ത്താണ്ഡമഠത്തില്‍ ജോലിചെയ്തിരുന്ന ഒരു അടിച്ചുതളിക്കാരിയോട് അപമര്യാദയായി പെരുമാറിയ ഗാര്‍ഡിന് ശിക്ഷ നല്‍കിയത് സംബന്ധിച്ച് മതിലകം രേഖയിലുണ്ട്. ഉടന്‍തന്നെ ഗാര്‍ഡിനെ സര്‍വീസില്‍ നിന്നും നീക്കംചെയ്യുകയും അയാള്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പൊതുലേലത്തിലൂടെ വില്‍ക്കുകയും ചെയ്തൂവെന്നാണ് രേഖ പറയുന്നത്.

യൂറോപ്യന്മാരുടെ വരവോടുകൂടി കേരള സമൂഹത്തിന്റെ രൂപവും ഭാവവും മാറി. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനവും ഇംഗ്ലീഷ് പഠനവും വിദ്യാലയങ്ങളുടെ സ്ഥാപനവും എല്ലാം മാറ്റങ്ങള്‍ക്ക് ശക്തികൂട്ടി.സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഇന്നത്തെ ആയുര്‍വേദ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് റോബര്‍ട്ട് എന്ന സായിപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാലയം ക്രമേണ ഹൈസ്‌കൂളും കോളേജുമായി വളര്‍ന്നുകൊണ്ടിരുന്നു. അത് പിന്നെ മഹാരാജാസ് കോളേജായി മാറി.

ഇവിടെ ആദ്യമായി ഒരു വനിത പഠിക്കാനെത്തി. അവരാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ അറിയപ്പെടുന്ന ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസ്. അവരാണ് ഇന്ത്യയിലെ അല്ല, ലോകത്തെ തന്നെ ആദ്യത്തെ 'വനിതാ സര്‍ജന്‍ ജനറല്‍'. അക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിലാണ് ഈ പദവി ഉണ്ടായിരുന്നത്. എന്നാല്‍ മേരി പുന്നന്‍ ലൂക്കോസിനെപ്പോലെ ആ യോഗ്യത നേടാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലാരും ഉണ്ടായിരുന്നില്ല. കാരണം വനിതാ വിദ്യാഭ്യാസ രംഗത്തിന് ഇംഗ്ലണ്ടില്‍ പോലും ആദ്യകാലത്ത് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിട്ടില്ലെന്നതുതന്നെ.

19-ാം നൂറ്റാണ്ടില്‍ ബംഗാളില്‍ ആരംഭിച്ച് മദ്രാസ്‌വഴി വീശിയ നവോഥാന പ്രസ്ഥാനമാണ് കേരളത്തിന്റെ ഭാവം മാറ്റിയത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലാരംഭിച്ച സ്വാതന്ത്ര്യസമരവും സാമുദായിക പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടനകളുടെ പ്രവര്‍ത്തനവും വനിതകളുടെ ഉണര്‍വിന്റെ ചാലകശക്തിയായി മാറി. ഇതോടെയാണ് പഠനരംഗത്തും പൊതുരംഗത്തും ഉദ്യോഗരംഗത്തും എല്ലാം കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാന്‍ തുടങ്ങിയത്. അതിനുമുമ്പ് ആശുപത്രികളിലെ ജോലിക്കും സ്‌കൂളുകളില്‍ അധ്യാപിക ജോലിക്കും കൂടുതല്‍ സ്ത്രീകള്‍ എത്തിയിരുന്നു.

റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി (1924-1931)

 
യുടെ കാലത്താണ് ആദ്യമായി ഒരു വനിതയെ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അത് ഡോ. മേരി പുന്നന്‍ ലൂക്കോസ് 

 The Doctors behind the Poonen Road, Secretariate, Trivandrum ...www.doctorshangout.com 

അല്ലാതെ മറ്റാരുമായിരുന്നില്ല.ഇതൊക്കെയാണെങ്കിലും വനിതകള്‍ ഉദ്യോഗരംഗത്തും നിയമരംഗത്തും എത്തുന്നതിന് എതിര്‍പ്പുകള്‍ വിദ്യാസമ്പന്നരായ പുരുഷന്മാരില്‍ നിന്നുംതന്നെ പിന്നീടും ഉണ്ടായി. ഇതിന് ഉദാഹരണമാണ് തിരുവിതാംകൂര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപവത്കരണത്തിന് നിയോഗിച്ച കമ്മിറ്റിയില്‍ പ്രതിഫലിച്ച 'സ്ത്രീവിരോധം'. സ്ത്രീകള്‍ സര്‍വീസില്‍ വന്നാല്‍ അത് കാര്യക്ഷമതയെ ബാധിക്കുമെന്നും പ്രസവാവധി തുടങ്ങിയവ നല്‍കേണ്ടിവരുമെന്നും ഒരാള്‍ നോട്ടെഴുതി. അതുപോലെതന്നെ 1932 നവംബര്‍ 15-ാം തീയതി ലാ കോളേജി (ഇന്നത്തെ ഏജീസ് ഓഫീസിന് അകത്തുള്ള ഓടിട്ട കെട്ടിടം)ല്‍ 
 
  Government Law College Thiruvananthapuram 1940
നടന്ന വിവാദ ചര്‍ച്ച. ലാ കോളേജ് അസോസിയേഷന്‍ സംഘടിപ്പിച്ച ഈ ചര്‍ച്ചയില്‍ 'നിയമരംഗത്ത് സ്ത്രീകളുടെ വരവ്, പരിഷ്‌കരണത്തിന് വിപത്ത്' എന്ന പേരില്‍ ചൂടേറിയ വാദപ്രതിവാദം നടന്നു. സ്ത്രീകളുടെ ധര്‍മം കൂട്ടികളെ മാതൃകാപരമായി വളര്‍ത്തലും കുടുംബം സംരക്ഷിക്കലുമാണെന്ന് ഒരു വിഭാഗം പേര്‍ വാദിച്ചു.നിയമവൃത്തിയില്‍ സ്ത്രീകള്‍ കടന്നുകൂടിയാല്‍ അവരുടെ മൃദുലവികാരങ്ങള്‍ നഷ്ടപ്പെട്ടുപോകുമെന്ന് വാദിച്ചവരും അതിലുണ്ടായിരുന്നു. ഇതിനെതിരെ കൂടുതല്‍ ശബ്ദം ഉയര്‍ത്തിയത് ആനിമസ്‌ക്രീന്‍ 
 

 ആണ്. തിരുവനന്തപുരത്ത് പഠിച്ച അന്നാചാണ്ടി


അന്നാചാണ്ടി

അന്നാ ചാണ്ടി (1905 - 96)

ഇന്ത്യയുള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യത്തെ വനിത ഹൈക്കോടതി ജഡ്ജി. മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിയമബിരുദം കരസ്ഥമാക്കിയ ആദ്യത്തെ വനിതയും അന്നാ ചാണ്ടിയാണ്. 1905-ല്‍ ജനിച്ചു. തിരുവനന്തപുരത്തെ കോളജ് വിദ്യാഭ്യാസത്തിനുശേഷം 1929-ല്‍ ഇവര്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ ഇവര്‍ക്ക് അഭിഭാഷകവൃത്തിയില്‍ നൈപുണ്യം സമ്പാദിക്കുവാനും നല്ല പ്രാക്ടീസ് (പ്രത്യേകിച്ചും ക്രിമിനല്‍ കേസുകളില്‍) കെട്ടിപ്പടുക്കുവാനും സാധിച്ചു. അഭിഭാഷകവൃത്തി സ്ത്രീകള്‍ക്ക് പറ്റിയതല്ല എന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന കാലത്താണ് ഈ രംഗത്ത് ഇവര്‍ പ്രശസ്തമായ വിജയം കൈവരിച്ചത്.
അന്നാചാണ്ടി
1932-34 കാലത്ത് തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്നു. ശ്രീമതി എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപയാണ് അന്നാ ചാണ്ടി. 1937-ല്‍ ഇവര്‍ ഒന്നാംഗ്രേഡ് മുന്‍സിഫായി നിയമിക്കപ്പെട്ടു. ഇന്ത്യയില്‍ ഒരു വനിതയെ ന്യായാധിപയായി നിയമിക്കുന്നത് അന്നാദ്യമായിട്ടാണ്. 1948-ല്‍ ഡിസ്റ്റ്രിക്ട് ജഡ്ജിയായി. 1959-ല്‍ കേരള ഹൈക്കോടതിയിലെ ജഡ്ജിയായി ഇവര്‍ നിയമിക്കപ്പെട്ടു.
എട്ടു വര്‍ഷക്കാലം ഹൈക്കോടതി ജഡ്ജിയായി ജോലിനോക്കിയശേഷം 1967 ഏ.-ല്‍ ഇവര്‍ ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. കീഴ്ക്കോടതികളിലും ഹൈക്കോടതിയിലും നീതിന്യായനിര്‍വഹണത്തില്‍ അസൂയാര്‍ഹമായ സാമര്‍ഥ്യം ഇവര്‍ പ്രകടിപ്പിച്ചിരുന്നു. പെന്‍ഷന്‍ പറ്റിയതിനുശേഷം ലാ കമ്മീഷന്‍ അംഗമായി ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996 ജൂലൈ 20-ന് അന്നാചാണ്ടി നിര്യാതയായി
---------------------------------------------------------------------------------------------------------------------------------
 ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാകുമെന്നോ, ആനിമസ്‌ക്രിന്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരടില്‍ ഒപ്പിടുന്ന തെക്കേ ഇന്ത്യന്‍ വനിതാ അംഗം ആകുമെന്നോ അന്ന് ഒരുപക്ഷേ ആരും കരുതിക്കാണില്ല.