first radio in kozhikodu town 1927-also photos videos of 1927 radios

 

മലയാളിയുടെ ആദ്യത്തെ റേഡിയോ അനുഭവം

എം. ജയരാജ്‌


1927 ഒക്ടോബര്‍. ആകാശവാണിക്ക് കേരളത്തില്‍ നിലയങ്ങളില്ലാത്ത കാലം. ആകാശത്തിലൂടെ ഒഴുകിവരുന്ന സംഗീതം ഒരു യന്ത്രം വഴി വീട്ടിലിരുന്ന് കേള്‍ക്കാമെന്ന് പറഞ്ഞുകേട്ടറിവേ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഈ അദ്ഭുതം തന്റെ നാട്ടുകാര്‍ക്കൊന്ന് കാണിച്ചുകൊടുക്കാന്‍ ചാര്‍ട്ടേഡ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ കെ.സി. മേനോന്‍ നിശ്ചയിച്ചു. കോഴിക്കോട് സാമൂതിരി കോളേജ് അങ്കണമാണ് റേഡിയോ പ്രദര്‍ശനത്തിന്റെ വേദിയായി തിരഞ്ഞെടുത്തത്. വൈകീട്ട് ആറിനും ഒന്‍പതിനും രണ്ടു പ്രദര്‍ശനങ്ങള്‍ നടത്താനുള്ള ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കി. ടിക്കറ്റ് വെച്ചായിരുന്നു പ്രദര്‍ശനം. ബോംബെയില്‍നിന്ന് പുറപ്പെടുന്ന സംഗീതം നൂറുകണക്കിന് കിലോമീറ്റര്‍ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് കോഴിക്കോട് സാമൂതിരി കോളേജില്‍ സ്ഥാപിച്ച യന്ത്രത്തിലൂടെ കേള്‍ക്കുന്നതിനായി ജനങ്ങള്‍ ടിക്കറ്റ് എടുത്ത് ഹാളിലേക്ക് തള്ളിക്കയറി. എഞ്ചിനിയര്‍ മേനോന്‍ കൃത്യം ആറു മണിക്കു തന്നെ ആദ്യപ്രദര്‍ശനത്തിനുവേണ്ട ഒരുക്കങ്ങള്‍ തുടങ്ങി (രണ്ട് പെട്ടികളും ഒരു ആംപ്ലിഫയറുമാണ് ഈ സന്നാഹത്തിന് ഉണ്ടായിരുന്നത്). കമ്പികള്‍കൊണ്ട് ഇവയെല്ലാം പരസ്പരം ബന്ധിച്ചശേഷം സദസ്യരോട് നിശ്ശബ്ദരായിരിക്കാന്‍ മേനോന്‍ ആജ്ഞാപിച്ചു. മഹാദ്ഭുതം കേള്‍ക്കാനായി എല്ലാവരും ശ്വാസമടക്കിയിരുന്നു. എന്തോ ചില ശബ്ദങ്ങള്‍ കേട്ടുവെന്ന് ചിലര്‍, ഒന്നും കേള്‍ക്കാനായില്ലെന്ന് മറ്റു ചിലരും പറഞ്ഞതോടെ ബഹളമായി. പ്രശ്‌നം ഗുരുതരമാകുന്നതിനു മുന്‍പെ മേനോന്‍ ഇടപെട്ടു. ശബ്ദം കേള്‍ക്കാതിരുന്നത് ആകാശത്ത് കാര്‍മേഘങ്ങള്‍ ഉള്ളതുകൊണ്ടും സൂര്യന്‍ അസ്തമിക്കാത്തതുകൊണ്ടുമാണെന്നും രാത്രി ഒന്‍പതു മണിക്കുള്ള പ്രദര്‍ശനത്തില്‍ എല്ലാം ശരിയാകുമെന്നുമുള്ള മേനോന്റെ വിശദീകരണത്തില്‍ സദസ്സ് തത്കാലത്തേക്ക് ശാന്തമായി.

ഒന്‍പതു മണിക്കുള്ള പ്രദര്‍ശനവും കൃത്യസമയത്തുതന്നെ ആരംഭിച്ചു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ നാലഞ്ച് സ്ത്രീകളും ഉണ്ടായിരുന്നു. പരിപാടി ആരംഭിച്ചെങ്കിലും യന്ത്രത്തില്‍നിന്ന് യാതൊരു ശബ്ദവും പുറത്തുവന്നില്ല. യന്ത്രത്തെ തിരിച്ചും മറിച്ചും തട്ടിമുട്ടി ശരിയാക്കാന്‍ മേനോന്‍ ശ്രമിച്ചെങ്കിലും യന്ത്രം അനങ്ങിയില്ല. ചിലരെ അരികിലേക്ക് വിളിച്ച് യന്ത്രം അവരുടെ ചെവിയോട് ചേര്‍ത്തു പിടിച്ചുകൊടുത്തപ്പോള്‍ ചിലര്‍ക്ക് എന്തൊക്കെയോ ശബ്ദം കേള്‍ക്കാന്‍ സാധിച്ചു. എന്നാല്‍ രണ്ടു സ്ത്രീകളെ മേനോന്‍ അരികിലേക്ക് വിളിച്ചപ്പോഴാണ് പ്രശ്‌നം വഷളായത്. ഒരു പാര്‍സി സ്ത്രീയുടെ ചെവിയോട് ചേര്‍ത്ത് യന്ത്രം പിടിച്ചപ്പോഴും മറ്റൊരു സ്ത്രീയുമായി മേനോന്‍ സംസാരിച്ചപ്പോഴും ഹാളിന്റെ പിന്‍നിരയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ കൂവിയും പൂച്ചയെയും പട്ടിയെയും അനുകരിച്ച് ശബ്ദം ഉണ്ടാക്കിയും ബഹളംവെച്ചു. കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച് മേനോന്‍ യുവതികളുമായി ശൃംഗരിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതാണ് ബഹളത്തിനു കാരണമായത്. ബഹളം നടക്കുന്ന സമയത്ത് പ്രിന്‍സിപ്പല്‍ കൃഷ്ണന്‍ നായര്‍ പുഞ്ചിരിതൂകി ഇരുന്നതല്ലാതെ ബഹളക്കാരെ നിരുത്സാഹപ്പെടുത്താതിരുന്നത് മേനോനെ വേദനിപ്പിച്ചു. 1927 ഒക്ടോബര്‍ 8-ന് 'കോഴിക്കോട്ടെ റേഡിയോ പ്രദര്‍ശനം, ചില വിദ്യാര്‍ഥികളുടെ ലജ്ജാവഹമായ നടപടി' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ മേനോനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ടിക്കറ്റുവെച്ച് പ്രദര്‍ശനം നടത്തിയ നടപടിയാണ് വിമര്‍ശനവിധേയമായത്. തന്റെ നിരപരാധിത്വം വിശദീകരിച്ച് അദ്ദേഹം കത്തെഴുതി. 'കോഴിക്കോട് നടന്ന ആകാശവാണി പ്രദര്‍ശനം' എന്ന തലക്കെട്ടില്‍ മേനോന്റെ കത്ത് ഒക്ടോബര്‍ 15-ന് പ്രസിദ്ധീകരിച്ചു. കോഴിക്കോട്ടെ പ്രദര്‍ശനം പരാജയപ്പെടാനിടയായ സാഹചര്യമാണ് കത്തിലെ ഉള്ളടക്കം. പ്രതികൂലകാലാവസ്ഥകാരണമാണ് പ്രദര്‍ശനം പരാജയപ്പെട്ടതെന്ന് വിശദീകരിച്ച ശേഷം തൃശൂര്‍ കോവിലകത്ത് ശ്രീരാമവര്‍മ വലിയ തമ്പുരാന്‍ തിരുമനസ്സിന്റെ മുന്‍പാകെ വിജയകരമായി നടത്തിയ റേഡിയോ പ്രദര്‍ശനത്തിന്റെ കഥയും കത്തില്‍ വിശദീകരിക്കുന്നുണ്ട്. കോവിലകത്തു നടത്തിയ പ്രദര്‍ശനത്തില്‍ ബോംബെയില്‍നിന്നുള്ള സംഗീതം കോവിലകം മുഴുവന്‍ വ്യക്തമായി കേള്‍ക്കുക മാത്രമല്ല ദൂരെയുള്ള നായര്‍ ബ്രിഗേഡിയ ലൈനിലും കേട്ടിരുന്നത്രേ. സന്തുഷ്ടനായ വലിയ തിരുമനസ്സ് തിരുവനന്തപുരത്ത് എത്തുന്നതിനു മുന്‍പായി അവിടേക്കും ഇതുപോലെ ഒരു യന്ത്രം ഉണ്ടാക്കാന്‍ മേനോന് ഉത്തവ് നല്കിയ കാര്യവും അദ്ദേഹം കത്തില്‍ എടുത്തുപറയുന്നുണ്ട്. സത്യാവസ്ഥ ഇതൊക്കെയാണെങ്കിലും നഗരവാസികള്‍ ഇതൊന്നും വിശ്വാസത്തിലെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്നതിനായി ഒരു പ്രദര്‍ശനംകൂടി കോഴിക്കോട് നടത്തുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മേനോന്‍ വിശദീകരണം അവസാനിപ്പിക്കുന്നത്.

1927-ല്‍ ബോംബെയില്‍നിന്നും കല്‍ക്കത്തയില്‍നിന്നും രണ്ട് സ്വകാര്യ ട്രാന്‍സ്മിറ്ററുകളില്‍ റേഡിയോ പ്രക്ഷേപണം തുടങ്ങി. 1930-ല്‍ 'ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസ്' എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1936-ല്‍ പേര് ഓള്‍ ഇന്ത്യാ റേഡിയോ (അ.ക.ഞ) എന്നാക്കി. 1957 ലാണ് ആകാശവാണി എന്നു പേരുമാറ്റിയത്. 1927 ഒക്ടോബറില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ കെ.സി. മേനോന്‍ കോഴിക്കോട് നടത്തിയ റേഡിയോ പ്രദര്‍ശനം കഴിഞ്ഞ് ഏഴു വര്‍ഷത്തിനു ശേഷം 1934-ല്‍ ആണ് കേരളത്തില്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.

(മലയാള അച്ചടിമാധ്യമം: ഭൂതവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)

------------------------------------------------------------------------------------------------

videos of 1927 radio from youtube:- 1. Shemian - 1927

  follow me: www.soundcloud.com/shemian www.facebook.com/pages/Shemian/152916122122.
 2. DEANNA DURBIN AGED 15 SINGS-MY HERO 1927 RADIO SHOW

  EARLY RADIO APPEARANCE OF DEANNA DURBIN, WHO SINGS A SONG FROM THE OPERETTA..."CHOCOLATE SOLDIER.
 3. Récepteur radio à réaction (style amateur 1927)

  Récepteur à réaction 3 lampes monté avec des composants des années 1926/1928.
 4. "RADIO-APARAT", Katowice 1927 - 2013 !

  Radio in the Upper Silesia region (South of Poland) started in Katowice,1927. The station first was situated in the old building of ...
  • HD
 5. Ottawa Senators vs Montreal Canadiens 1927 - Old Time Radio Call

  Harvey Dilworth's introduction of Habs and Sens playoff series in 1927, the last time they met in the playoffs.
  • HD
 6. King MFG. Radio model 62 (1927) Restoration PT2

  • by HD7100
  • 2 years ago
  • 569 views
  It appears that other than corrosion caused by mouse urine, the mice did minimal damage to the wiring. I suspect that within the ...
 7. Fully restored Radiola 17 old tube USA radio from 1927.

  Restoration made by MIhály Horn from Hungary. Every tubes are original: UX226 UX226 UX226 UY227 UX226 UX171A UX280.
 8. 1927: Diamond Jubilee broadcast links Canadians Radio Broadcast

  Medium: Radio Program: Canada Diamond Jubilee Broadcast Broadcast Date: July 1, 1927 Guest(s): George P. Graham Host: ...
 9. King MFG Radio model 62 (1927) restoration PT4

  • by HD7100
  • 1 year ago
  • 2,043 views
  This completes my restoration work on the King MFG radio model 62. This restoration was about as difficult as the Atwater Kent ...
 10. King MFG. Radio model 62 (1927) Restoration PT1

  • by HD7100
  • 2 years ago
  • 535 views
  I bought the King model 62 radio from a junk shop in Elkhorn Wisconsin. I believe I may be the second owner of this set as I an ...
 11. King MFG. Radio model 62 (1927) Restoration PT3

  • by HD7100
  • 1 year ago
  • 262 views
  I sure don't want to have to deal with many more things that were mouse infested. I think this radio will play when I am done with it ...
 12. Splitdorf Abbey 1927 Antique Radio

  This is a Splitdorf Abbey battery radio. It was manufactured in 1927. A mild electrical restoraion, got it into the shape it is in now.
  • HD
 13. GB Brandes Radio Brandeset IIIA 1927

  Fully restorated old 3 tube english regenerative battery radio from 1927. Antenna: 5 meter copper wire. Anode supply: +80V, ...
 14. Charles Lindbergh - From New York to Paris 1927

  Charles Lindbergh's solo flight across the Atlantic on May 20-21, 1927 is seen as one of the most important events of the 20th ...
 15. The Telegraph, Telephone and Radio 1927 (Silent)

  A Scientific look at the inner workings of the telegraph, telephone and radio.
 16. 1927 Atwater Kent Model 37 Repair and Restoration. (Part 19 of 21).

  Almost finished...but not quite.
 17. Vaughn De Leath - Are You Lonesome Tonight (1927)

  Vaughn De Leath (1894 - 1943) was a famous female radio jazz singer who gained popularity in the 1920s and became known ...
 ------------------------------------------------------------------

photos of 1927 radios from google:-click and see:-       https://www.google.co.in/search?hl=en&site=imghp&tbm=isch&source=hp&biw=1839&bih=959&q=1927+radio

----------------------------------------------------------------------------------------------------------------------------
crystal radios using no power:-


Kristallmottagare Crystal Set Typ 1927

Kristallmottagare Crystal Set Typ 1927; Dux Radio AB; (ID = 551223) Crystal Kristallmottagare Crystal Set Typ 1927; Dux Radio AB; (ID = 551093) Crystal
Kristallmottagare Crystal Set Typ 1927; Dux Radio AB; (ID = 551091) Crystal Kristallmottagare Crystal Set Typ 1927; Dux Radio AB; (ID = 551092) Crystal

Dux Radio AB;: Kristallmottagare Crystal Set Typ 1927 [Crystal] ID = 551223 668x539
Select picture or schematic to display from thumbnails on the right and click for download.
For model Kristallmottagare Crystal Set Typ 1927, Dux Radio AB; StockholmKristallmottagare Crystal Set Typ 1927; Dux Radio AB; (ID = 551223) Crystal
Country:  Sweden
Manufacturer / Brand:  Dux Radio AB; Stockholm
Year: 1927 Type: Crystal set (or Diode-Radio)
Principle Crystal Detection
Wave bands Broadcast (MW) and Long Wave.
Details
Power type and voltage No Power needed
Loudspeaker - For headphones or amp.
Power out
from Radiomuseum.org Model: Kristallmottagare Crystal Set Typ 1927 - Dux Radio AB; Stockholm
Material Wooden case
Shape Tablemodel, slant panel.
Dimensions (WHD) 190 x 140 x 130 mm / 7.5 x 5.5 x 5.1 inch
Notes Variometer tuning. Loading coil for long wav


click and read :-Crystal radio - Wikipedia, the free encyclopedia

en.wikipedia.org/wiki/Crystal_radio
A crystal radio receiver, also called a crystal set or cat's whisker receiver, is a very simple radio receiver, popular in the early days of radio. It needs no battery or ...

Crystal Radio
 This crystal radio set is in the Millington/Barnard Collection in the University Museum at the University of Mississippi.     The detector can be seen at the left front of the baseboard. It consists of a fine crystal of galena (lead sulphide) with a fine wire or cat's whisker resting gently on its surface to made the rectifying contact.
   The crystal set tuner at the right is home-built, and has many of the characteristics shown in the Department of Commerce Circular of the Bureau of Standards, Bulletin No. 121, "Construction and Operation of a Two-Circuit Radio Receiving Equipment with Crystal Detector", issued July 17, 1922.    The tuner is in the Greenslade Collection.
 ANOTHER CRYSTAL RADIO FROM 1922

 http://www.nzeldes.com/Miscellany/images/Judischer-Radio-Amateur05.jpg

 
TECLA Thirty
Thomas E. Clark Co.
Early wireless age crystal set with code on label.

 Vintage and Crystal Radios for sale  Some quality homebrews and reproductions 1. CLICK AND SEE:- Vintage Radio Museum - Antique Radios, Wireless, Crystal ...
  www.stonevintageradio.com/
  Its covers antique radio, wireless, tubes, valves, crystal sets, and battery radios. Included in the virtual museum are hundreds of pictures, images, and ...